കൂത്താട്ടുകുളം: ഒ.എ.കൃഷ്ണൻകുട്ടിയുടെ ഭാര്യ ചേലിപ്പത്തടത്തിൽ കുഞ്ഞമ്മ കൃഷ്ണൻകുട്ടി (63) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മകൾ: സിമി സി.കൃഷ്ണ (സബൈൻ ഹോസ്‌പിറ്റൽ )മരുമകൻ: പി.കെ.വിനോദ് (ആർപ്പൂക്കര).