sharifa-bheevi-79

തേവലക്കര: മുള്ളിക്കാല പാലുവേലി പടിഞ്ഞാറ്റതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (79) നിര്യാതയായി. മക്കൾ: ലൈലാബീവി, സഫിയാബീവി, റംലാബീവി, അബ്ദുൽ റഷീദ് (എക്സ്. ഗൾഫ്), റൈഹാനത്ത്, നുജുമുദ്ദീൻ (എക്സ്. ഗൾഫ്), അഷറഫ് (എക്സ്. ഗൾഫ്), സുൽഫത്ത്, റഹ്മത്തുള്ള, മുഹമ്മദ് ഷാഫി (എക്സ്. ഗൾഫ്). മരുമക്കൾ: സുലൈമാൻ കുഞ്ഞ് (സെക്യൂരിറ്റി ദാദൻ ഹുദാ ഓർഫനേജ് മുള്ളിക്കാല), ജാസ്മി, അബ്ദുൽ നാസർ, ലൈഖ, അൻഷിത, നൗഷാദ്, സജീന, സുമയ്യ, പരേതനായ അബ്ദുൽ സലിം.