ടപുരം:കിഴുവിലം ഇരട്ടകലുങ്ക് ശ്രീമഹാദേവ ക്ഷേത്രത്തിൽ വാവ്ബലിയോടനുബന്ധിച്ച് നൂറുകണക്കിന് പേർ പിതൃതർപ്പണം നടത്തി.സുഗുണൻ പോറ്റിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.വാമനപുരം ആറിന്റെ കൈവഴിയിലാണ് ബലിതർപ്പണം നടത്തിയത്.

eratta