p

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 5 ന് ആരംഭിക്കും. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി സെപ്തംബർ 3 വരെ രജിസ്‌‌റ്റർ ചെയ്യാം. നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുക.

ജൈ​വ​വൈ​വി​ദ്ധ്യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ജൈ​വ​വൈ​വി​ദ്ധ്യ​ബോ​ർ​ഡ് 2021​-22​ ​ലെ​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ആ​കെ​ 11​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​അ​വാ​ർ​ഡു​ക​ളി​ൽ​ 6​ ​അ​വാ​ർ​ഡു​ക​ൾ​ ​വ്യ​ക്തി​ഗ​ത​വും​ 5​ ​അ​വാ​ർ​ഡു​ക​ൾ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള​ള​തു​മാ​ണ്.​ ​വ്യ​ക്തി​ഗ​ത​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക്‌​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കി​ല്ല​ ​പ​ക​രം​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​അ​ർ​ഹാ​ര​യ​വ​രെ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യാം.​ ​അ​പേ​ക്ഷ​ക​ളും​ ​നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഈ​ ​മാ​സം​ 31.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​e​r​a​l​a​b​i​o​d​i​v​e​r​s​i​t​y.​o​r​g.​സ​ന്ദ​ർ​ശി​ക്കു​ക.

സ്‌​​​പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷൻ
കൊ​​​ച്ചി​​​:​​​ ​​​കൊ​​​ച്ചി​​​ ​​​ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​ ​​​എം.​​​എ​​​ ​​​അ​​​പ്ലൈ​​​ഡ് ​​​ഇ​​​ക്ക​​​ണോ​​​മി​​​ക്സി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​എ.​​​ഐ.​​​ക്യു,​​​ ​​​എ​​​സ്.​​​സി,​​​ ​​​എ​​​സ്.​​​ടി,​​​ ​​​പി.​​​എ​​​ച്ച്.​​​സി,​​​ ​​​ടി.​​​എ​​​സ്.​​​ജി,​​​ ​​​എ​​​ൻ.​​​ആ​​​ർ.​​​ഐ​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ആ​​​ഗ​​​സ്റ്റ് ​​​ഒ​​​ന്നി​​​ന് ​​​രാ​​​വി​​​ലെ​​​ 10​​​ന് ​​​ന​​​ട​​​ക്കും.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​കു​​​സാ​​​റ്റ് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​സ് ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.

സ്റ്റാ​​​ർ​​​ട്ട​​​പ്പ് ​​​മി​​​ഷ​​​ന്റെ​​​ ​​​റി​​​ങ്ക് ​​​ഡെ​​​മോ​​​ ​​​നാ​​​ളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ്റ്റാ​​​ർ​​​ട്ട​​​പ്പ് ​​​മി​​​ഷ​​​ന്റെ​​​ ​​​റി​​​ങ്ക് ​​​ഡെ​​​മോ​​​ ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ​​​ ​​​നാ​​​ളെ​​​ ​​​കാ​​​സ​​​ർ​​​കോ​​​ട്ടെ​​​ ​​​തോ​​​ട്ട​​​വി​​​ള​​​ ​​​ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്രം​​​ ​​​വി​​​ക​​​സി​​​പ്പി​​​ച്ച​​​ ​​​വാ​​​ണി​​​ജ്യ​​​വ​​​ത്ക​​​രി​​​ക്കാ​​​വു​​​ന്ന​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ​​​ ​​​പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.​​​ ​​​രാ​​​വി​​​ലെ​​​ 10.30​​​ന് ​​​ഒാ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ​​​പ​​​രി​​​പാ​​​ടി.​​​ ​​​ഗ​​​വേ​​​ഷ​​​ക​​​രു​​​മാ​​​യു​​​ള്ള​​​ ​​​സം​​​വാ​​​ദ​​​വു​​​മു​​​ണ്ടാ​​​കും.​​​ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍​​​ ​​​ലി​​​ങ്ക്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​b​​​i​​​t.​​​l​​​y​​​/​​​r​​​i​​​n​​​k​​​-​​​c​​​p​​​c​​​r​​​i.