തിരുവനന്തപുരം : കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് നഗറിൽ ലീമാ ഹൗസിൽ പരേതയായ സെന്റ് മേരീസ് ഹൈസ്‌കൂൾ ടിച്ചറിന്റെ മകൾ മേരി ലീമ (48) നിര്യാതയായി. ഭർത്താവ് : ആൻഡേഴ്സൻ. പ്രാർത്ഥന :തിങ്കളാഴ്ച വൈകുന്നേരം 3ന് കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.