
കുലശേഖരം : അരമന്നം, കണ്ണിമംഗലത്തു വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ശ്രീകുമാരി അമ്മ (83) നിര്യാതയായി. മക്കൾ : ഷീല കുമാരി, ഷൈലജ കുമാരി, സുരേഷ് കുമാർ, ഗീത കുമാരി മരുമക്കൾ : പരേതനായ ശങ്കര നാരായണൻ നായർ , ഗോപാലകൃഷ്ണൻ നായർ, ശ്രീജ, സുകുമാര പിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.