പൊറ്റയിൽ : പുലവന്നൂർകോണം ശിവപ്രിയയിൽ പരേതനായ സി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുമതികുട്ടി അമ്മ (82) നിര്യാതയായി. മക്കൾ : റാണി ചന്ദ്ര, വിദ്യ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ : രമേഷ് ശങ്കർ, ബി. അനിൽകുമാർ. മരണാനന്തര ചടങ്ങ് : ചൊവ്വ 8 ന് .