
വർക്കല : രഘുനാഥപുരം ഇല്ലം വീട്ടിൽ ( കമല വിലാസം )
പരേതനായ വി. സുകുമാരന്റെ ഭാര്യ ഡി. സരള (81) നിര്യാതയായി.മക്കൾ :പരേതനായ
ജോയി എസ്, ജോളി.എസ് (സിംഗപ്പൂർ). മരുമക്കൾ : രാജേഷ് (സിംഗപ്പൂർ ), അശ്വതി. സംസ്കാരം ഇന്ന് രാവിലെ രഘുനാദാപുരം ഇല്ലം വീട്ടിൽ . സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.
ഫോട്ടോ-ഡി. സരള