s-chithrasenan

വർക്കല: ആറാട്ട്റോഡ് മഞ്ചാടിവിള ദിവ്യനിവാസിൽ എസ്.ചിത്രസേനൻ (68) നിര്യാതനായി. ഭാര്യ: എൻ.ലതിക. മക്കൾ: ദിവ്യ സി.എൽ, ചിത്ര സി.എൽ. മരുമക്കൾ: പരേതനായ സതീശൻ, വിജേഷ്.