കോട്ടുകാൽ: മന്നോട്ടുകോണം ഗോപമന്ദിരത്തിൽ തുളസിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠപിള്ള. മക്കൾ: കൃഷ്ണകുമാരി, രാധാദേവി, രാജഗോപാൽ, കോമളകുമാരി.മരുമക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ നായർ, സന്ധ്യ, ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.