കിളിമാനൂർ : വാലഞ്ചേരി വിളയ്ക്കാട്ടുകോണം വിളയിൽ വീട്ടിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ എസ്.രാധമ്മ (74) നിര്യാതയായി.മക്കൾ: സുരേഷ് കുമാർ,സിന്ധു,ബിന്ദു.മരുമക്കൾ: ഷീബ,ബാബു,അജയകുമാർ.