നാലാഞ്ചിറ :സ്റ്റെപ് ജംഗ്ഷന് സമീപം പരേതനായ സോമന്റെ ഭാര്യ എ .കൃഷ്ണമ്മ (80)നിര്യാതയായി.സഹോദരങ്ങൾ:യശോധ, ജഗദമ്മ,ഗോപിനാഥൻ, മോഹനൻ, പരേതനായ രാജൻ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന് .