
തിരുവനന്തപുരം :അട്ടക്കുളങ്ങര ഇടശ്ശേരിക്കോട്ട തെരുവ് എഫ്. പി. എസ് . ആർ. എ 199ൽ പരേതനായ സുബ്രമണ്യ അയ്യരുടെ ഭാര്യ ലക്ഷ്മി അമ്മാൾ .എസ് (80 ) നിര്യാതയായി. സംസ്കാരം രാവിലെ 8 മണിക്ക് പുത്തൻകോട്ട ബ്രാഹ്‌മണ സമുദായ രുദ്രഭൂമിയിൽ. മക്കൾ : പരേതയായ ജയലക്ഷ്മി, വിജയ .മരുമകൻ : അനന്തനാരായണ അയ്യർ.