തിരുവനന്തപുരം: കേരള സെക്രട്ടേറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ ക്ഷണിക്കുന്നു. ലോഗോയുടെ പ്രിന്റ് എടുത്തോ ഡിജിറ്റലായോ ആഗസ്റ്റ് 5ന് മുമ്പായി നേരിട്ടോ തപാൽ മാർഗമോ ഇ-മെയിൽ വഴിയോ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്‌ക്ക് ക്യാഷ് പ്രൈസ് നൽകും. വിശദവിവരങ്ങൾക്ക് www.ksea.in. ലോഗോ അയയ്‌ക്കേണ്ട വിലാസം: ജനറൽ സെക്രട്ടറി,​ കേരള സെക്രട്ടേറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ,​ സെൻട്രൽ സ്റ്റേഡിയത്തിന് എതിർവശം,​ തിരുവനന്തപുരം. ഇ-മെയിൽ kseags@gmail.com, kseamediacell@gmail.com