img20230728
ത്രേസ്യാമ്മ

മുക്കം: താമരശേരി രൂപതയിലെ ഫാ.ജയിംസ് കുഴിമറ്റത്തിലിന്റെ മാതാവ് ത്രേസ്യാമ്മ കുഴിമറ്റത്തിൽ (91) നിര്യാതയായി. ഭർത്താവ്: കുഴിമറ്റത്തിൽ പരേതനായ സ്കറിയ. മറ്റു മക്കൾ: ജോസ്(ചെമ്പുകടവ് ),ലില്ലി (കോട്ടയം),ബേബി (തിരുവമ്പാടി),സെബാസ്റ്റ്യൻ (സൗത്ത്ആഫ്രിക്ക), മോളി(തലയാട്),

ജോൺ(ചേവായൂർ), ലിസമ്മ(മണ്ണാർക്കാട്), റോസിലി(വേനപ്പാറ), ടോമി

(തേക്കുംകുറ്റി),,രാജു (സൗത്ത് ആഫ്രിക്ക). മരുമക്കൾ : ഗ്രേസി (വലിയമറ്റത്തിൽ ,ജോയി(ചെറുവള്ളിയിൽ),ലീലാമ്മ (തടത്തിൽ ), ആനി (പള്ളിക്കാമലയിൽ) വിൻസന്റ് (കാർത്തികയിൽ), ഫിലോമിന (തെങ്ങുംപള്ളിയിൽ) ജയിംസ്(പൂവക്കോട്) , ജയിംസ്(നെടുംകല്ലേൽ ) ഗ്ലാഡിസ് (പൊങ്ങാംപാറ ) റസ്ബൽ( തേക്കുംകാട്ടിൽ). സംസ്കാരം ഇന്ന് രാവിലെ 11ന് തേക്കുംകുറ്റി ഫാത്തിമമാത ദേവാലയത്തിൽ.