​തി​രു​വ​ന​ന്ത​പു​രം​:​ സം​സ്ഥാ​ന​ ഐ​.ടി​.ഐ​ ക​ലോ​ത്സ​വ​മാ​യ ​ധീ​രോ​ത്സ​വം​ 2​0​2​2​ന്റെ​ ര​ണ്ടാം​ ദി​വ​സം​ പി​ന്നി​ടു​മ്പോ​ൾ​ 3​5​ പോ​യി​ന്റു​മാ​യി​ ക​ഴ​ക്കൂ​ട്ടം​ ഗ​വ​. വ​നി​താ​ ഐ​.ടി​.ഐ​ മു​ന്നി​ൽ​. 2​1​ പോ​യി​ന്റോ​ടെ​ അ​രീ​ക്കോ​ട് ഐ​.ടി​.ഐ​യും​ 2​0​ പോ​യി​ന്റു​മാ​യി​ കൊ​ല്ലം​ വ​നി​താ​ ഐ​.ടി​.ഐ​യും​ യ​ഥാ​ക്ര​മം​ ര​ണ്ടും​ മൂ​ന്നും​ സ്ഥാ​ന​ങ്ങ​ൾ​ നേ​ടി​. ര​ണ്ട് വ​ർ​ഷ​ത്തിനു​ശേ​ഷം​ ന​ട​ക്കു​ന്ന​ ക​ലോ​ത്സ​വ​ത്തി​ന്റെ​ ക​ലാ​പ്ര​തി​ഭ​യെ​യും​ ക​ലാ​തി​ല​ക​ത്തെ​യും​ ഇ​ന്ന​റി​യാ​ൻ​ സാ​ധി​ക്കും​. ഇ​ന്ന് വൈ​കി​ട്ട് 3​ന് മൂ​ന്നി​ന് ന​ട​ക്കു​ന്ന​ സ​മാ​പ​ന​ ച​ട​ങ്ങ് മ​ന്ത്രി​ മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. ന​ർ​ത്ത​കി​ നീ​നാ​പ്ര​സാ​ദ്,​ ഗാ​യ​ക​നും​ സം​ഗീ​ത​ സം​വി​ധാ​യ​ക​നു​മാ​യ​ ജാ​സി​ഗി​ഫ്ട് തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ക്കും​.