മുടപുരം:മുട്ടപ്പലം കൈതറവീട്ടിൽ പരേതനായ ശങ്കരൻ മുതലാളിയുടെ മകൻ എസ്.സുരേന്ദ്രൻ (96 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ :പരേതയായ സത്യഭാമ .മക്കൾ :ബീന ,പുഷ്കാസ്,ജെയിൻ ( ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ).മരുമക്കൾ :ജയചന്ദ്രൻ,പ്രീത .