sankaranarayanan

തിരുവനന്തപുരം: ശ്രീവരാഹം കിളിക്കൂട് സി.എൽ.ആർ.എ 121 ൽ എസ്. ശങ്കരനാരായണൻ(75) നിര്യാതനായി. ഭാര്യ: സുശീല . മകൾ : ഗായത്രി . മരുമകൻ: ശ്രീവിനോദ്. സംസ്‌കാരം രാവിലെ എട്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ.