കോട്ടുകാൽ : പയറ്റുവിള വാറു വിളാകത്ത് വീട്ടിൽ പരേതനായ സി.കൃഷ്ണൻ കുട്ടിയുടെ ഭാര്യ സുജാത. കെ ( 73 ) നിര്യാതയായി. മക്കൾ : പരേതനായ സജു . കെ , ബിജു . കെ , ഷിജു. കെ .മരുമക്കൾ : മഞ്ജു, രാജി, അരുണ. സഞ്ചയനം ഞായർ രാവിലെ 9 ന് .