haksar-shamsudeen-48

അഞ്ചാലുമൂട്: സി.കെ.പി ജംഗ്ഷനിൽ കോട്ടയ്ക്കക്കം ഹക്സർ മൻസിലിൽ ഷംസുദീനിന്റെയും മസൂദാമയുടെയും മകൻ ഹക്സർ ഷംസുദീൻ (48) നിര്യാതനായി . ഭാര്യ: പ്രിയ കെമാൽ (പ്രൊഫസർ, ബി.എഡ് ട്രെയിനിംഗ് കോളേജ്, കോഴിക്കോട്). മക്കൾ: അതീൽ, അല, അലിയ.