കൊല്ലം: വാളത്തുംഗൽ ചകിരിക്കട്ട മണലിൽ പുത്തൻ വീട്ടിൽ പരേതരായ മൈതീൻകുഞ്ഞിന്റെയും നബീസയുടെയും മകൻ സലാം (62) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: നൗഫൽ, ഫൗസിയ. മരുമക്കൾ: ഷാഹിർ, ജുവൈരിയ.