
കിളിമാനൂർ: പോങ്ങനാട് :ആലത്തു കാവ് അക്കരവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സുഭദ്ര(85) നിര്യാതയായി. മക്കൾ: ഇന്ദിര , സുധർമ്മിണി ,സുഗതൻ ,കുമാരി , രാജു(ദുബായ്). മരുമക്കൾ: കെ.രാധാകൃഷ്ണൻ. ജി.സുദേവൻ, ഷീജ, പി.സാംബശിവൻ, സൗമ്യ .സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30 ന്.