vija

കല്ലറ:കല്ലറ മുണ്ടോണിക്കര വസന്ത വിലാസത്തിൽ എം.വിജയൻ ( 62 ) നിര്യാതനായി. ഭാര്യ:ചന്ദ്രിക . മകൾ :സോണിയ. മരുമകൻ :രാഹുൽ (കേരള പൊലീസ്) .സഞ്ചയനം:ചൊവ്വാഴ്ച.