കവലയൂർ: വൻകടവ് സോണി ബിൽഡിംഗിൽ രവീന്ദ്രൻ(77) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: സൈലേഷ്, സോണി. മരുമക്കൾ: സുരേഷ്, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30 ന്.