
ആറ്റിങ്ങൽ: കരിച്ചിയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ലെയ്ൻ എ.ബി നിവാസിൽ( കെ.എസ്.ആർ.എ-232) അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ജി. ബേബിക്കുട്ടി അമ്മ(73) നിര്യാതയായി. മക്കൾ: ബിന്ദു.എബി, ബീന.എ.ബി, മിനി.എ.ബി. മരുമക്കൾ: സോമരാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, വേണുക്കുട്ടൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.