വിതുര:വിതുര കളിയിക്കൽ ഇടമല മൺപുറത്ത് വീട്ടിൽ പ്രേമചന്ദ്രൻനായർ (വേണു(58) നിര്യാതനായി.ഭാര്യ:ശ്രീജ. മക്കൾ: ദീപു, ആശ, ആര്യ. മരുമക്കൾ: ഗോപിക, അജിത്, വിനീഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.