
തിരുവനന്തപുരം: ഉന്നതശാസ്ത്രഗവേഷണ സ്ഥാപനമായ ഐസറിലെ പത്താമത് ബിരുദദാന സമ്മേളനം വിതുരയിലെ ഐസർ കാമ്പസിൽ ഇന്ന് വൈകിട്ട് മൂന്നിന് കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ധർമ്മേന്ദ്രപ്രധാൻ ഉദ്ഘാടനം ചെയ്യും.ഐസർ ഭരണസമിതി ചെയർമാൻ അരവിന്ദ്.എ.നാട്ടു.അദ്ധ്യക്ഷത വഹിക്കും.