shila

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഷീലാ സദനത്തിൽ പരേതനായ. എൻ.ജയദേവന്റെ (റീഗൽ ടൈൽസ് ഏജന്റ് )ഭാര്യ എൻ.വാസന്തി(85)നിര്യാതയായി.മക്കൾ :ഷീലാ ചന്ദ്രൻ (എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ വനിതാസംഘം മുൻ പ്രസിഡന്റ്),ജെ.സന്തോഷ് കുമാർ(ഗുരുദേവ സ്റ്റോർ),ലേഖ വിക്രമൻ,ഡോ.വികല (റിട്ട .പ്രൊഫ. ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പ്),ജെ.വിനോദ് കുമാർ(കെ. എസ്.ആർ.ടി.സി).മരുമക്കൾ:ജി.ചന്ദ്രൻ (പരേതൻ ),പി.സുനിത,എസ്.വിക്രമൻ (വെറൈറ്റി ട്രേഡേഴ്സ് ),കെ.പി ഉല്ലാസൻ(റിട്ട.എൽ.ഐ.സി ),ഡി.രാഖി (എച്ച്. എസ്. എസ്. എ,ആനാട്).സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7. 30ന് .