gopi

പാറശ്ശാല :പഞ്ചായത്താഫീസിന് സമീപം പുത്തൻകട വിജയ മന്ദിരത്തിൽ സി. ഗോപി ( 86 ) നിര്യാതനായി.

മക്കൾ: ഗീത , ഗീരിജ , ഗിരീഷ്.മരുമക്കൾ: രാജൻ, സുരേഷ്, ശ്രീദേവി.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.