തിരുവനന്തപുരം:ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ 150ാമത് ജന്മശതാബ്‌ദി ആഘോഷവും വിദ്യാർത്ഥി സംഗമവും ഇന്ന് രാവിലെ 10ന് എം.വി.ആർ ഭവനിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്യും.കുമാരനാശാൻ കവിതാലാപനവും മുഖ്യ പ്രഭാഷണവും സദാശിവൻ പൂവത്തൂർ നിർവ്വഹിക്കും.എം.പി സാജു,എം.ആർ മനോജ് തുടങ്ങിയവർ പങ്കെടുക്കും.