p

തിരുവനന്തപുരം:ശമ്പളവിതരണമുൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ 2000 കോടിരൂപ കടമെടുക്കാൻ തീരുമാനിച്ചു. ഇതിനായുള്ള ലേലം ആഗസ്റ്റ് 2ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകബേർ സംവിധാനം വഴി നടക്കും.