a

ഉള്ളൂർ:നഗരസഭയിൽ നടക്കുന്ന വിവിധ അഴിമതികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഉള്ളൂർ സോണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉള്ളൂർ മുരളി,ചെമ്പഴന്തി അനിൽ,ജോൺസൻ ജോസഫ്,ചെറുവയ്ക്കൽ പത്മകുമാർ,ഇടവകോട്അശോകൻ,വി.ആർ.സിനി,അർജ്ജുനൻ,ജി.എസ്.ശ്രീകുമാർ,നജീവ്,അലത്തറ അനിൽ,ചേന്തി സനൽ,ഉള്ളൂർ സതി എന്നിവർ നേതൃത്വം നൽകി.