ചാത്തന്നൂർ: ചിറക്കര ഇടവട്ടം സോമാലയത്തിൽ പരേതരായ കരുണാകരന്റെയും ഗൗരിയുടെയും മകൻ ജഗദീശൻ (60) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ദിവ്യ, ദർശന. മരുമകൻ: ഷിബു.