
ചണ്ണപ്പേട്ട: ആനമുടിയിൽ പരേതരായ മാരാമൺ മത്തായി ഉപദേശിയുടെയും പുല്ലാട് ഓവനാലിൽ മറിയാമ്മയുടെയും മകൻ എ.എം. ജോണി (84) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: മേരിജോൺ, മാത്യു ജോൺ, റവ. വർഗീസ് ജോൺ (വികാരി കണ്ണംകോട് മാർത്തോമ്മാ ചർച്ച്, അടൂർ), ജോയിസ് ജോൺ. മരുമക്കൾ: വർഗീസ്, ലൗലി, സഖി, ലിൻസൺ.