സൗത്ത് അടുവാശേരി: കരയിൽ പരേതനായ തൊഴുത്തുംപറമ്പിൽ വീട്ടിൽ ഗോപാലന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: നാരായണൻ, തങ്കപ്പൻ, അശോകൻ, ചന്ദ്രൻ, ഷാജി, ഇന്ദിര, ലത. മരുമക്കൾ: സൂര്യ, ഗീത, സൈനബ, ഷാന്റി, അനിത, പരേതനായ ബാബു, ബാബു കെ.ജി.