rajan-p-84

ചാത്തന്നൂർ: വരിഞ്ഞം വയലിക്കട സതീസദനത്തിൽ പി. രാജൻ (84) നിര്യാതനായി. ഭാര്യ: സതിഭായി. മക്കൾ: സതീശൻ, പുഷ്പലത, പുഷ്പവല്ലി. മരുമക്കൾ: ലിസി, മുരളി, അശോക് കുമാർ.