ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ വൃന്ദാവനം അറയ്ക്കൽവീട്ടിൽ (കുട്ടയ്ക്കാട്ട്) പരേതനായ രാജാഗോപാലമേനോന്റെ (റിട്ട. എ.ഇ.ഇ, പി.ഡബ്ല്യു.ഡി) ഭാര്യ സുശീലദേവി (71) നിര്യാതയായി. മകൻ: സൂരജ് ആർ. മേനോൻ (നെസറ്റ്). മരുമകൾ: സനിത.