പൂജപ്പുര: ചാടിയറ തിരുവാതിര സി.ആർ.എ 254 വീട്ടിൽ സുരേഷ് കുമാർ (സതി - 63) നിര്യാതനായി. ഭാര്യ: സജിത കുമാരി. മക്കൾ: സജന, അഞ്ജലി. മരുമക്കൾ: അനീഷ്, സൂരജ്. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.