ബാലരാമപുരം: രാമപുരം പരുത്തിവേലി പുത്തൻവീട്ടിൽ മൈഥിലീശ്വരൻ.ബി (56) നിര്യാതനായി. ഭാര്യ: സുധകുമാരി. മക്കൾ: ദിവ്യ.എം.എസ്, വിദ്യ.എം.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.