എടച്ചേരി: എടച്ചേരി സെന്ററിലെ മൊട്ടേമ്മൽ കുമാരൻ (72) നിര്യാതനായി. സി.പി.എം എടച്ചേരി മുൻ ലോക്കൽ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി,ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം എടച്ചേരി സെന്റർ സൗത്ത് ബ്രാഞ്ച് അംഗമാണ്.
മക്കൾ: സുജിത്ത് കുമാർ (സി.പി.എം സെന്റർ സൗത്ത് ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി ,എടച്ചേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ) , സുബീഷ് കുമാർ ( സബ്.എൻജിനീയർ കെ.എസ്.ഇ.ബി) മരുമക്കൾ: ജിസ്ന,അശ്വതി. സഹോദരങ്ങൾ:കുഞ്ഞേക്കൻ,സുശീല,അശോകൻ,ലീല,കമല.