നെൽകൃഷി ചെയ്യുന്ന വയലിൽ ഇടവേളയിൽ ചെറിയ ഉളളി കൃഷിചെയ്ത് ലക്ഷങ്ങൾ നേടുന്ന സുന്ദരപാണ്ഡ്യപുരത്തെ കർഷകരായ മാരിയമ്മയും കൂട്ടരുടേയും ജീവിതരീതി.
സുമേഷ് ചെമ്പഴന്തി