നെടുമങ്ങാട്: പൂവത്തൂർ ശാരദ മന്ദിരത്തിൽ ടി.പ്രദീപ്കുമാർ (56, ലൈഫ് സൂപ്പർ മാർക്കറ്റ് വട്ടപ്പാറ) നിര്യാതനായി. ഭാര്യ: ശ്രീലേഖ (വിനായക മെഡിക്കൽസ് വട്ടപ്പാറ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.