വർക്കല: ഇടവ വെൺകുളം അംബിക മന്ദിരത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ചന്ദ്രമതി (89) നിര്യാതയായി. മക്കൾ: അംബിക, ജയപ്രകാശ്, ഷീല, ഹേമ, പ്രീത. മരുമക്കൾ: വിജയൻ, ലേജു, വസന്തരാജൻ, മധുകുമാർ, മനോഹരൻ.