കോവളം : ലയൺസ് ക്ലബ് ഒഫ് കോവളം,പാച്ചല്ലൂർ (ചുടുകാട് ) ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം , മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ ആഭിമുഖ്യത്തിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളെജിന്റെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ - ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നാളെ രാവിലെ 6 മുതൽ ഉച്ചക്ക് 1 വരെ പാച്ചല്ലൂർ (ചുടുകാട് ) ദേവീ ക്ഷേത്രം ഒാഡിറ്റോറിയത്തിൽ നടക്കും. ക്യാമ്പ് കെ. ഇ ബൈജു ഐ.പി എസ് ഉദ്ഘാടനം ചെയ്യും.