
പൂവാർ:പൂവാർ വാർഡിൽ എ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ രജതജൂബിലി ആഘോഷം അഡ്വ.പി.എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് വാർഡ് ചെയർപേഴ്സൺ മേരി അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവീൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,ബി.ടി.ബോബൻകുമാർ,പ്രതീഷ്,രേണുക,അഖില അനിൽകുമാർ,ഫിഷറീസ് ഓഫീസർ ശ്രീമതി.കെ.എസ് എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ ശരത്കുമാർ.കെ സ്വാഗതവും എ.ഡി.എസ് അംഗമായ ഷിബി നന്ദിയും പറഞ്ഞു.