muharram

തിരുവനന്തപുരം: ജുലായ് 23ന് മാസപ്പിറവി ദൃശ്യമായതിനാൽ ദുൽഹജ്ജ് പൂർത്തീകരിച്ച ഇന്ന് മുഹറം ഒന്നും,ഓഗസ്റ്റ് 8 തിങ്കളാഴ്ച മുഹറം ഒമ്പതും,ഓഗസ്റ്റ് 9 ചൊവ്വാഴ്ച മുഹറം പത്തുമായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിയും അറിയിച്ചു.