നെടുമ്പന: പുത്തൻചന്ത തെക്കേത്തുണ്ടുവിള വീട്ടിൽ ജി. സദാശിവൻ (റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ, 79) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ബീനാസദൻ, സുനിൽ സദൻ, വിനേഷ് സദൻ. മരുമക്കൾ: കെ.ആർ. ബാലനന്ദൻ, സംഗീത.