കുന്നിക്കോട്: കല്ലൂർകോണം പ്ലാവിള പുത്തൻ വീട്ടിൽ അബ്ദുൽ കലാം (റിട്ട. ബി.എസ്.എൻ.എൽ, 72) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഉമൈബ ബീവി, സിനത്ത്, ഹസിന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, കബിർ, ബിജു സുലൈമാൻ.