ali

ആലുവ: എം.ഇ.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും തായിക്കാട്ടുകര ജുമാമസ്ജിദ് പ്രസിഡന്റുമായ തായിക്കാട്ടുകര മനക്കപ്പറമ്പിൽ എം. അലി (എം.ഇ.എസ് അലി - 81) നിര്യാതനായി.

യൂത്ത് വിംഗ് ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
മക്കൾ: മിനർഹ ബീഗം, ലൈജു, റഫീക്ക് (ദുബായ്), അബ്ദുൽ ഗഫൂർ(സൗദി). മരുമക്കൾ: അഷറഫ്, സെമി, ആഷിന, ഷാഹിന.