kunju

നെയ്യാറ്റിൻകര : പരശുവയ്ക്കൽ പെരുവിള ഗോവർദ്ധനത്തിൽ പരേതനായ ഗോപാലനാശാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (85)നിര്യാതയായി. മക്കൾ : സുകുമാരൻ ആശാരി ( മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ), കൃഷ്ണൻകുട്ടി (റിട്ട.കെൽട്രോൺ), സുന്ദരേശൻ,ചന്ദ്രിക, വേണുഗോപാൽ ( അസിസ്റ്റന്റ് എൻജിനിയർ കെ.എസ്.ഇ.ബി ), ബാലചന്ദ്രൻ (ഗവ. ഐ ടി ഐ ധനുവച്ചപുരം). മരുമക്കൾ: രാജേശ്വരി, പത്മജ( കെൽട്രോൺ), സിന്ധു, സുരേന്ദ്രൻ( കുവൈറ്റ്), സരിത, ആശാ പ്രിയദർശിനി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് . സഞ്ചയനം : ആഗസ്റ്റ് 7 രാവിലെ 9ന്.